തൊ​ടു​പു​ഴ​ : യൂ​ണി​വേ​ഴ്‌​സി​റ്റി​ കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ൽ​ ഏ​പ്രി​ൽ​ 6​ന് പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി​ സ​മ്മേ​ള​നം​ ന​ട​ത്തു​ന്നു​. താ​ത്പ​ര്യ​മു​ള്ള​വ​ർ​ h​t​t​p​s​:​/​/​f​o​r​m​s​ g​l​e​/​c​K​X​V​S​E​i​r​Z​x​i​J​e​k​w​i​s​ എ​ന്ന​ ലി​ങ്കി​ൽ​ ര​ജി​സ്‌​റ്റ​ർ​ ചെ​യ്യു​ക​.
​പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി​ സം​ഘ​ട​ന​യി​ൽ​ അം​ഗ​ത്വം​ എ​ടു​ക്കു​ന്ന​തി​ന് ഈ​ ഫോ​ൺ​ ന​മ്പ​രു​ക​ളി​ൽ​ ബ​ന്ധ​പ്പെ​ടു​ക​: 9​9​9​5​5​0​4​5​0​8​,​ 8​2​8​1​6​8​6​5​8​9​,​ 9​4​4​7​9​8​0​5​5​5​,​ +​1​ 8​2​0​2​0​6​1​0​4​7​.