hob-annakutty

മുതലക്കോടം: അറയ്ക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. മുതലക്കോടം പെരുമ്പിൽ കുടുംബാംഗമാണ് . മക്കൾ :പീറ്റർ, തോമസ് , ബെന്നി , ജോസഫ് .മരുമക്കൾ: പരേതയായ അന്നക്കുട്ടി,മേരി, ഷില,സോണിയ.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന ചർച്ചിൽ .