
മുതലക്കോടം: വെള്ളിരിപ്പിൽ വി എം പരീത് (93) നിര്യാതനായി. . മക്കൾ. ഖദീജ ജബ്ബാർ പാലക്കാട്, വി പി മക്കാർ (വെള്ളിരിപ്പിൽ ഹർഡ്വെയർ കുന്നം), വി പി സൽമ ( റിട്ട് ടീച്ചർ) പാലക്കാട്, വി പി മൈതീൻ (റിട്ട എസ്. ബി. ഐ ഡപ്യൂട്ടി മാനേറർ ), വി പി ഫാത്തിമ (റിട്ട. ടീച്ചർ ) മലപ്പുറം, വി പി ഷെരീഫ് ( മോഡേൺ സ്റ്റോഴ്സ് മുതലക്കോടം).മരുമക്കൾ: ജബ്ബാർ (പാലക്കാട്), സുഹറ , അലിയാർ വി എച്ച് (റിട്ട .എഞ്ചിനീർ മലബാർ സിമന്റ്), മുർഷാദ് ബീഗം ( റബ്ബർ ബോർഡ് കോട്ടയം), പരേതനായ ഹുസൈൻ വി എം ( റിട്ട. പ്രിൻസിപ്പാൾ എച്ച്. എസ്. എസ് മലപ്പുറം),ഷൈല ഷെരീഫ്.കബറടക്കംനടത്തി.