​കോ​ടി​ക്കു​ളം​ :​ കോ​ടി​ക്കു​ളം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ നി​കു​തി​ദാ​യ​ക​രു​ടെ​ സൗ​ക​ര്യാ​ർ​ത്ഥം​ പൊ​തു​ അ​വ​ധി​ ദി​വ​സ​ങ്ങ​ളാ​യ​ 2​8​,​​ 3​1​ എ​ന്നി​ ദി​വ​സ​ങ്ങ​ൾ​ കോ​ടി​ക്കു​ളം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി​ അ​റി​യി​ച്ചു​.