
നെല്ലിപ്പാറ : കോലംകുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (98) നിര്യാതയായി. . മക്കൾ : ജോൺ , ഏലിക്കുട്ടി, അപ്പച്ചൻ, അച്ചാമ്മ, ചെറിയാൻ, കുഞ്ഞുമോൾ, ഫാ. തോമസ് സി.എം.ഐ, ജോയിച്ചൻ, മേരിക്കുട്ടി, പരേതനായ ജോസുകുട്ടി. മരുമക്കൾ : മേരി കുറുമുള്ളുംതടത്തിൽ, കുഞ്ഞമ്മ കാരുവേലിൽ, മേരി കുമ്പളാനിയിൽ, കുട്ടപ്പൻ അരുമച്ചാടത്ത്, സെലീനാമ്മ മൂലേപ്പറമ്പിൽ, ആൻസമ്മ ഉരുളിയാനിക്കൽ, പരേതനായ മാണി, ജോയി കുന്നത്തൂർ.സംസ്കാരം ഇന്ന് രാവിലെ 11 ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ