hobreena

രാജാക്കാട്: വാക്കാസിറ്റി പെരിയക്കോട്ടിൽ ജോർജ്ജിന്റെ ഭാര്യ റീന (62)നിര്യാതയായി. പരേത രാജകുമാരി കുംഭപ്പാറ പന്തത്തലയ്ക്കൽ കുടുംബാംഗം.മക്കൾ: ബിബിൻ,ജിതിൻ,നിഥിൻ മരുമക്കൾ: ശരണ്യ,രഞ്ജു.സംസ്‌കാരം ഇന്ന് 2.30 ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ.