hob-chothi
ചോതി കാരണവർ

അറക്കുളം: പന്ത്രണ്ടാംമൈൽ പള്ളിക്കൂടംകുന്നേൽ ചോതി കാരണവർ (105) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശിവൻ, ഓമന, സതി, പി.ജി. കൃഷ്ണൻ, രാധ, ജലജ, സുജാത, സിന്ധു. മരുമക്കൾ: പരേതയായ തങ്കമണി, ശിവരാമൻ (വെൺമണി), കുമാരൻ, പെണ്ണമ്മ, പരേതനായ ശശിധരൻ, വിശ്വനാഥൻ, വിജയൻ, ബാബു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.