തൂക്കുപാലം: താന്നിമൂട് തുണ്ടത്തിൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടുങ്കണ്ടം സെന്റ് സബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, മറിയാമ്മ, മോളി, ജോസ്, ജോയി, കൊച്ചുമോൻ, മിനി. മരുമക്കൾ: പാപ്പച്ചി, വത്സമ്മ എൽ.സി, സുധ, അച്ചൻകുഞ്ഞ്, പരേതരായ കുട്ടിയച്ചൻ, ജോസ്.