മു​ട്ടം​: ​നാ​ഷ​ണ​ൽ​ സി​വി​ൽ​ സ​ർ​വ്വീ​സ് മീ​റ്റി​ൽ​ പ​ങ്കെ​ടു​ത്ത് അ​ഭി​മാ​ന​ക​ര​മാ​യ നേട്ടം​ കൈ​വ​രി​ച്ച​ കോ​ട​തി​ ജീ​വ​ന​ക്കാ​രാ​യ​ ന​ന്ദു​ ആ​ന​ന്ദ​ൻ​,​ നി​തി​ൻ​ തോ​മ​സ് എ​ന്നി​വ​ർ​ക്ക് മു​ട്ടം​ ജി​ല്ലാ​ കോ​ട​തി​ സ​മു​ച്ച​യ​ത്തി​ൽ​ സ്വീ​ക​ര​ണം​ ന​ൽ​കി​. ജി​ല്ലാ​ ജ​ഡ്‌​ജി​ ശ​ശി​കു​മാ​ർ​ പി​.എ​സ്,​ അ​ഡീ​ഷ​ണ​ൽ​ ജി​ല്ലാ​ ജ​ഡ്‌​ജി​ കെ​.എ​ൻ​. ഹ​രി​കു​മാ​ർ​,​ സ​ബ് ജ​ഡ്‌​ജി​ ദേ​വ​ൻ​. കെ​. മേ​നോ​ൻ​,​ ഡി.എൽ.എസ്.എ​ സെ​ക്ര​ട്ട​റി​ ​സ​ബ് ജ​ഡ്‌​ജി​​ എ​. ഷാ​ന​വാ​സ്,​ മു​ൻ​സി​ഫ് നി​മി​ഷ​ അ​രു​ൺ​,​ ജു​ഡീ​ഷ്യ​ൽ​ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് ജി​ജി​മോ​ൾ​ പി​.കെ​. എ​ന്നിവരും ​ കോ​ട​തി​ ജീ​വ​ന​ക്കാ​രും​ പ​ങ്കെ​ടു​ത്തു​. വി​ജ​യി​ക​ൾ​ക്കു​ള്ള​ ഉ​പ​ഹാ​ര​ങ്ങ​ൾ​ അ​ഡീ​ഷ​ണ​ൽ​ ജി​ല്ലാ​ ജ​ഡ്ജി​മാ​രാ​യ​ സീ​ത​ പി​.എ​ൻ​,​ നി​ക്സ​ൺ​. എം​. ജോ​സ​ഫ് എ​ന്നി​വ​ർ​ ന​ൽ​കി​. ജി​ല്ലാ​ ജ​ഡ്‌​ജി​ ശശി​കു​മാ​ർ​ പി​.എ​സ് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ​ വി​ത​ര​ണം​ ചെ​യ്തു. ചീ​ഫ് ജു​ഡീ​ഷ്യ​ൽ​ മ​ജി​സ്ട്രേ​റ്റ് ​ കെ​. പ്ര​സ​ന്ന,​ എൻ.ഡി.പി.എസ് കോ​ട​തി​ ശി​ര​സ്ത​ദാ​ർ​ മ​നോ​ഹ​ര​ൻ​ എം.എസ്,​ ചീ​ഫ് ജു​ഡീ​ഷ്യ​ൽ​ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ സീ​നി​യ​ർ​ സു​പ്ര​ണ്ട് ഷാ​ജി​ എം​.എ​,​ ജു​ഡീ​ഷ്യ​ൽ​ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ ജൂ​നി​യ​ർ​ സു​പ്ര​ണ്ട് സി​.ജി​. ജ​യ​ദേ​വ്,​ മു​ൻ​സി​ഫ് കോ​ട​തി​ ജൂ​നി​യ​ർ​ സൂ​പ്ര​ണ്ട് സ​ജി​മോ​ൻ​ എം​.യു​.,​ ബി​ജു​ ചാ​ക്കോ​,​ ബി​ജു​. കെ​. ചെ​റി​യാ​ൻ​,​ അ​നു​ ചി​ത്രാ​ മു​ര​ളി​,​ രേ​ശ്മ​ ശ​ശി​ എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​. ജി​ല്ലാ​ കോ​ട​തി​ ശി​ര​സ്ത​ദാ​ർ​ രാ​ധാ​മ​ണി​ എം​.ബി​. സ്വാ​ഗ​ത​വും​ സീ​നി​യ​ർ​ സു​പ്ര​ണ്ട് എ​സ്. സു​ധീ​ർ​ നന്ദിയും​ പ​റ​ഞ്ഞു​.