muthalakodam

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോർജ് താനത്തുപറമ്പിൽ നേതൃത്വം നൽകുന്നു