st-sebastin

പെസഹാ ദിനത്തോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ.ഡോ. സ്റ്റാൻലി കുന്നേൽ നേതൃത്വം നൽകുന്നു