സർക്കാർ പൂൾ.... കനത്ത ചൂടിൽ പൈപ്പ് പൊട്ടിയ കുഴിയിൽ കിടന്ന് ചൂട് അകറ്റുന്ന പട്ടി. തൊടുപുഴയിൽ നിന്നുള്ള കാഴ്ച