പീരുമേട്: മാലിന്യമുക്തം നവകേരളം പരിപാടി കെ.എസ്.ടി.എ. പീരുമേട് സബ്ജില്ലാ കമ്മറ്റി വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. സബ് ജില്ലാതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എം. രമേഷ് നിർവഹിച്ചു . കെ മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. പി ജയകുമാർ , പി .പുഷ്പരാജ് ,ജ കെ.പോൽരാജ് , സോബിതരാജ് , ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ സംസാരിച്ചു.