hobjoseph-ulahannan

മുതലക്കോടം: താന്നിക്കൽ ജോസഫ് ഉലഹന്നാൻ (96)നിര്യാതനായി. ഭാര്യ :ഏലിക്കുട്ടി മഠത്തികണ്ടതിൽ കുടുംബാംഗം. മക്കൾ :തങ്കമ്മ, ലിസമ്മ,സജി, ലെജി, ഷെൽജി. മരുമക്കൾ: രഞ്ജൻ എബ്രഹാം ,ലിസി ജോൺ ,ബീന മാത്യു, കല്പന ഷെൽജി.സംസ്‌കാരം ശനിയാഴ്ച 11 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.