kallanickal
ഇന്ന് ഈസ്റ്റർ... ക്രിസ്തുവിന്റെ ഉയർത്തെഴന്നേൽപ്പിലൂടെ ലോകമെങ്ങും ഉള്ള ക്രൈസ്തവ വിശ്വാസികൾക്ക് പുതുജീവൻ കൈ.. വന്നിരിക്കുകയാണ്.. ഇതിന്റെ പ്രതീകാത്മകമായാണ് ഈസ്റ്റർ കുർബാനയ്ക്ക് ശേഷം പള്ളികളിൽ മുട്ട വിതരണം ചെയ്യുന്നു , ഇതിന് മന്നോടിയായി കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിലെ കെ സി വൈ എം പ്രവർത്തകർ മുട്ടകളിൽ പേനകൊണ്ട് ബൈബിൾ വചനം രചിക്കുന്നു