കരിമണ്ണൂർ: സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ കെട്ടിട നികുതി, ലൈസൻസ് ഫീസ് എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യാർത്ഥം കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് 31ന് തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.