ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് എക്സ്‌പെൻഡീച്ചർ ഒബ്സർവറെ നേരിട്ട് സമീപിക്കാം. ഫോൺ: 8921190996. ഇ- മെയിൽ- expobserveridk@gmail.com
പൈനാവിലെ സർക്കാർ അതിഥി മന്ദിരത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.