hob-annamma
അന്നമ്മ എബ്രഹാം

തൂക്കുപാലം: കല്ലാർ ബ്ലോക്ക് നമ്പർ നാലിൽ പുറവൻ തുരുത്തിൽ വീട്ടിൽ അന്നമ്മ എബ്രഹാം (മോളി- 73)​ നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് പരേതനായ എബ്രാഹാം. മക്കൾ: പരേതരായ സിജോ,​ സിന്റോ,​ സിനി.