hob-mary-daniyel
മേരി ഡാനിയേൽ

തൂക്കുപാലം: മുണ്ടിയെരുമ പതാപറമ്പിൽ വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ മേരി ഡാനിയേൽ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന്‌ ചേറ്റുകുഴി ഗസ്തമന പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്ദു, സിന്ദു, ശോഭ, പരേതനായ അനിൽകുമാർ. മരുമക്കൾ: സിബി, ദാസ്, പരേതയായ സുമ.