തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കെ.പി.സി.സിയുടെ പ്രതിനിധിയായി ജെയ്സൺ ജോസഫിനെ ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസ്സൻ ചുമതലപ്പെടുത്തി.