hob-dhivakaran

അരിക്കുഴ : കല്ലമ്പിള്ളിൽ ദിവാകരൻ (83) നിര്യാതനായി. ഭാര്യ : സത്യഭാമ വരിക്കത്താനത്ത് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : ബിജു, ബിനോജ്, റാണി. മരുമക്കൾ : രേണു കുറുമ്പലത്ത്, (കോഴിപ്പിള്ളി), ദിവ്യ ശ്രീഭവൻ, മഹാദേവികാട് (കാർത്തികപ്പിള്ളി), ബിജു കോയിപ്പുറത്ത് (വെമ്പള്ളി). സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.