hob-george

തൊടുപുഴ: തെക്കുംഭാഗം വട്ടക്കുന്നേൽ ജോർജ്ജ് (78) നിര്യാതനായി. ഭാര്യ : ലീലാമ്മ തെക്കുംഭാഗം ഇടപ്പനാട്ട് കുടുംബാംഗം.മക്കൾ : നിഷ (മീവൽ ട്രേഡിംഗ്സ്, മങ്ങാട്ടുകവല), നിമ്മി, നിബു (ടീച്ചർ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ തൊടുപുഴ), നിസ്മി. മരുമക്കൾ : ഷാജി വട്ടം കണ്ടത്തിൽ, ബിനീഷ് കീത്താപ്പിള്ളിൽ, അനു നിബു (ടീച്ചർ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ തൊടുപുഴ), ജിമ്മി കിഴക്കേക്കര. സംസ്‌കാരം നടത്തി.