hob-jojo

വഴിത്തല : കൊച്ചുപറമ്പിൽ എബ്രാഹം ജോയിയുടെ (റിട്ട.റബർ പ്രൊഡക്ഷൻ കമ്മിഷണർ,) മകൻ ജോജോ കെ.ജോയി (46) നിര്യാതനായി. ഭാര്യ : ജൂലി എഴല്ലൂർ പൊട്ടനാനിക്കൽ കുടുംബാംഗം. മക്കൾ : സെറ അന്ന, നീറ്റ മറിയം,കാത്തി എലിസബത്ത് (വിദ്യാർത്ഥിനികൾ,കാർമ്മൽ പബ്ലിക് സ്‌കൂൾ,വാഴക്കുളം). മാതാവ് : തങ്കമ്മ പാലാ മൂലയിൽ വെള്ളപ്പാട്ടുകുന്നേൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് 11 ന് കോലടി സെന്റ് തോമസ് പള്ളിയിൽ.