
വാഴക്കുളം: കദളിക്കാട് കോഴിക്കര കെ.പി വർക്കി (81) നിര്യാതനായി. ഭാര്യ : പരേതയായ മാമ്മിക്കുട്ടി മുക്കുട്ടുത്തറ നെല്ലോലപൊയ്ക കുടുംബാംഗം. മക്കൾ: ജോസ് പ്രകാശ്,ഷീബ. മരുമക്കൾ: നൈസി കാരക്കുന്നേൽ (തഴുവംകുന്ന്), ജോമോൻ ജോൺ ,നാമറ്റത്തിൽ (കലൂർ.)സംസ്‌കാരം.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കദളിക്കാട് വിമല മാതാ പള്ളിയിൽ.