
തൊടുപുഴ: മുതലിയാർമഠം കൊണ്ടാട്ട് പരേതനായ ശങ്കരപിള്ളയുടെ ഭാര്യ അമ്മുകുട്ടിയമ്മ (84) നിര്യാതയായി. മക്കൾ വിജയൻ(റിട്ട. എ. എസ്. ഐ ),ബാബു,പരേതനായ രാജു, സുരേഷ്, ശ്രീകല ശ്രീലത.മരുമക്കൾ: ലത,വിജയ ,ശ്രീജ ,മിനി ,ഷാജു ,ശിവൻ.സംസ്കാരം ഇന്ന് രാവിലെ 11 ന് ഇളംദേശം പൊതു സ്മശാനത്തിൽ