സി.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കലവറയിലെ കുഴി അടുപ്പിൽ കുഞ്ഞമ്പു അന്തിത്തിരിയൻ തീ പകരുന്നു.