1

വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.