1
.

അന്താരാഷ്ട്രാ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി സ്നേഹതീരം വനിതാ കൂട്ടായ്മ "പിരിശ കൂട്ടം" എന്ന സന്ദേശവുമായി നടത്തിയ രാത്രി നടത്തിനിടെ മെഴുകു തിരി വെട്ടം തെളിച്ചപ്പോൾ