1
.

തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ്സിൽ നടത്തിയ യാത്രയ്ക്കിടെ സെൽഫി എടുക്കുന്നു.