
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) 21നു ആരംഭിക്കുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷ ഫലം
ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് പ്രോഗ്രാം മൂന്നാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 26നു വൈകുന്നേരം 5 വരെ ഓൺലൈനായി സ്വീകരിക്കും.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി പ്രായോഗിക പരീക്ഷ 18നു വിളയാങ്കോട്, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ.