കാസർകോട് പാർലമെന്റ് മണ്ഡലം എൻ.ഡി.എ കൺവെൻഷൻ വേദിയിലേക്കെത്തിയ സ്ഥാനാർത്ഥി എം.എൽ അശ്വിനിയും ഉദ്ഘാടകയായ പദ്മജ വേണുഗോപാലും പ്രവർത്തകരെ ആഭിവാദ്യം ചെയ്യുന്നു.