കാസർകോട് പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനിയുടെ റോഡ് ഷോയ്ക്ക് ജീപ്പിൽ കയറാൻ കഴിയാതെ നിൽക്കുന്ന പദ്മജ വേണുഗോപാലിന് ബി ജെ പി പ്രവർത്തകർ കസേര നൽകി സഹായിക്കുന്നു