nda-ml-ashwini-roadshow

എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ്ഷോ. പദ്മജ വേണുഗോപാൽ, ബി ജെ പി ജില്ലാ പ്രസിഡന്റ്‌ രവീശതന്ത്രി കുണ്ടാർ എന്നിവർ സമീപം.