കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി പൈവളികെ പഞ്ചായത്തിലെ അട്ടെഗോളിയിൽ 'മോദി ചായക്കട' ഉദ്ഘാടനം ചെയ്യുന്നു