കാസർകോട് സെന്റ് ജോസഫ് ചർച്ചിൽ നടന്ന ഓശാന പെരുന്നാളിന് ഫോറോണ വികാരി റവ ഫാദർ ജോർജ് വള്ളിമല നേതൃത്വം നൽകുന്നു.