ഓശാന ഞായർ ബർണശേരി ഹോളി ട്രിനിറ്റി കത്തീട്രലിൽ കണ്ണൂർ രൂപത ബിഷപ്പ് അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്