കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അംഗവുമായ ടി.എൻ. പ്രകാശിന്റെ ഭൗതിക ശരീരത്തിന് വലിയന്നൂരിലെ വസതിയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.