kunnamangalamnews
സദാനന്ദൻ

കുന്ദമംഗലം :ചെത്തുകടവ് കുനിയിൽ സദാനന്ദൻ (72-റിട്ട. കെ.എസ്.ആർ.ടി.സി.) നിര്യാതനായി. ഭാര്യ: പുഷ്പമണി (പുറക്കാട്ടിരി ). മക്കൾ:ഷിൻജിത്ത്, രഞ്ജിത്ത്, സരഷ്മ. മരുമക്കൾ :ഹരീന്ദ്രനാഥ്, വിജിന, ജിജി. സഞ്ചയനം തിങ്കളാഴ്ച.