photo
ടി. ശ്രീധരൻ

ബാലുശ്ശേരി: ഇയ്യാട് കണ്ണോറാട്ടിൽ ടി. ശ്രീധരൻ (83) നിര്യാതനായി. ഭാര്യ:സരസ്വതി (പരലാട്ടുമ്മൽ). മക്കൾ:ടി.സതീശൻ ( കെ. എം. എസ്.സി.എൽ മാനേജർ, കൗൺസിലർ മെമ്പർ കോഴിക്കോട് ,സി.പി.എം ഇയ്യാട് ലോക്കൽ കമ്മിറ്റി മെമ്പർ)

പ്രേമൻ കെ.പി (സബ് എൻജിനീയർ കെ എസ് ഇ ബി കാസർകോട്), വിനോദ് കുമാർ കെ.പി (കൃഷി ഓഫീസർ മലപ്പുറം) ഷീജ. കെ (ഇടക്കുടി നീണ്ടോക്കിൽ). മരുമക്കൾ: സ്വപ്ന (മെഡിക്കൽ കോളേജ്, കോഴിക്കോട് ), വിലാസിനി (എകരൂൽ)

അനുസ്മിത (അദ്ധ്യാപിക, മലപ്പുറം), ഇ.എൻ. സജിത്ത് കുമാർ (പൊലീസ് ഡിപ്പാർട്ട്മെന്റ്), സഹോദരങ്ങൾ:കുമാരൻ രാഘവൻ (എളേറ്റിൽ), കാർത്യായനി (കൊടുവള്ളി) വിമല (നെല്ലാംകണ്ടി), പുഷ്പ വള്ളിൽവയൽ, പരേതരായ കുമാരൻ, സുശീലൻ. സുശീലൻ.