img
ഷൈലജ

വടകര: മുട്ടുങ്ങൽ വെസ്റ്റ് ഉണിക്കാർ കണ്ടിയിൽ ഷൈലജ ( 56) നിര്യാതയായി. ഭർത്താവ് രാജൻ (റിട്ട. കെ.എസ്.ആർ. ടി സി ) മക്കൾ: ജീന, ജിതിൻ (യൂണിയൻ ബാങ്ക് തൂണേരി) മരുമക്കൾ: അനിൽ ബാബു , ഗ്രീഷ്മ.