വള്ളിക്കാട്: വരക്കന്റെതാഴക്കുനിയിൽ വിജയരാഘവൻ (68) നിര്യാതനായി. പരേതനായ കണ്ണൻ മാസ്റ്ററുടേയും പരേതയായ കല്ല്യാണിയുടേയും മകനാണ്. ഭാര്യ: റീന ബേബി. മക്കൾ : ഫെബിൻ (ബഹ്റൈൻ), അനുസ്മയ (ദുബായ്). മരുമകൾ :നേഹ .
സഹോദരങ്ങൾ: ശശീന്ദ്രൻ (അബുദാബി), വിജയലക്ഷ്മി, ശോഭന, സുജാത , ശ്രീജ.