കാരാട്: വാഴയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. കഴിഞ്ഞ 25 വർഷത്തെ ചരിത്ര രചന പൂർത്തിയാക്കി.വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനി കോലോതൊടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിൽകുമാർ, സെക്രട്ടറി രതീദേവി , അക്കാഡമിക് കമ്മറ്റി കൺവീനർ ടി.പി. പ്രമീള, അംഗങ്ങളായ കെ.സരസ്വതി , രാധ എ, ഗീത എ.കെ, കമ്മ്യൂണിറ്റി കൗൺസിലർ സ്മിത, ബ്ലോക്ക് കോഡിനേറ്റർ ജിനി സി.ഡി.എസ് ചെയർപേഴ്സൺ ബീന. കെ, ബിൽക്കീസ് ചീരോത്ത് എന്നിവർ പ്രസംഗിച്ചു.