കടലുണ്ടി: കടലുണ്ടി എ.എൽ .പി സ്കൂൾ നൂറ്റിപത്താം വാർഷികം ഉണർവ് 2024 പരിപാടിആഘോഷിച്ചു. സമാപന സമ്മേളനം കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു.
സി .എം. സതീദേവി അദ്ധ്യക്ഷയായി. കടലുണ്ടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, നിഖിൽ പ്രമേഷ് , റെജീന പുറക്കാട്ട്, രാധാകൃഷ്ണൻ .എസ്, അഡ്വ. പി. വി. മുഹമ്മദ് ഷാഹിദ്, സദാനന്ദൻ.കെ. ദിവാകരൻ. കെ, പുഴക്കൽ ബൈജു ചന്ദ്രൻ, തോലിയിൽ ദാമോദരൻ, അജിത്. കെ,അരുണിമ പി. ബി എന്നിവർ പ്രസംഗിച്ചു.