1
ബ്രഹ്മകുമാരീസ് ബാലുശ്ശേരി ശിവജയന്തി ആഘോഷ ചടങ്ങിൽ നിന്ന്

കോഴിക്കോട് :പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരിയ വിശ്വ വിദ്യാലയത്തിന്റെ ബാലുശ്ശേരി ശാഖയിൽ ശിവജയന്തി ആഘോഷിച്ചു.പ്രൊഫ.ഡോ.എസ് .ഡി മധുവും ഭാര്യ എൻ.ഐ.ടി പ്രൊഫ. പ്രിയ ചന്ദ്രനും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വയനാട് ജില്ലാ സഞ്ചാലികയായ രാജയോഗിനി ബ്രഹ്മകുമാരി ജലജ ബഹൻജി,ഐ. ഐ.എം ഐ.ടി പ്രൊഫ. ഡോ. രാധാകൃഷ്ണൻ പിള്ള, ബ്രഹ്മകുമാരി ഷീല, ബ്രഹ്മകുമാരി ഷീജ, ബ്രഹ്മകുമാരി ഷീബ, ബ്രഹ്മകുമാരൻ ബിഗേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.