വടകര: ഓർക്കാട്ടേരി തെക്കെ പുതിയോട്ടിൽ സുജിത് കുമാർ (സുധീഷ്-44) കുവൈറ്റിൽ നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. അച്ഛൻ: കുമാരൻ .അമ്മ: ദേവി. ഭാര്യ: ജിൻഷ മകൾ: ദേവാത്മി സഹോദരങ്ങൾ: സുനിൽകുമാർ (ഓർക്കാട്ടേരി കള്ള്ഷാപ്പ്), സുജേഷ് (ഏറാമല സർവ്വീസ് സഹകരണ ബാങ്ക്)