പേരാമ്പ്ര: ജി.സി.സി കെ.എം.സി.സി ഈസ്റ്റ് പേരാമ്പ്ര ശാഖ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ ഉദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു നിർവഹിച്ചു. അബ്ദുള്ള ബൈത്തുൽ ബർക്ക അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ് , കെ.ടി കുഞ്ഞമ്മദ്, വി ഗോപി, കെ. നളിനി, പൂളക്കണ്ടി കുഞ്ഞമ്മദ്, ഉമ്മർ തണ്ടോറ, സി.വി. കുഞ്ഞമ്മദ്, വി.കെ. റഷീദ്, ഇബ്രാഹിം പാലാട്ടക്കര, സി.കെ. ബാലകൃഷ്ണൻ, രഘുനാഥൻ കുട്ടിക്കുന്ന്, കെ.കെ. സലാം , പി.കെ. മമ്മു, എം.കെ. മൊയ്തീൻ ഹാജി,കെ.പി. അബ്ദുള്ള മൗലവി,പി.കെ. മുഹമ്മദ് അലി ,കെ.പി. അബ്ദുള്ള മൗലവി, കെ.കെ. ഫാത്തിമ, പൊറായിൽ മുഹമ്മദ് , പി.കെ. മൊയ്തീൻ എന്നിവർ പ്രസംഗിക്കുന്നു.