രാമനാട്ടുകര: കോതേരി റോഡിൽ പരേതനായ പരിയാപുരത്ത് ഭാസ്ക്കരന്റെ മകൾ ബീന (38) നിര്യാതയായി. സഹോദരങ്ങൾ: അനൂപ്, പരേതനായ സുധി.  സംസ്കാരം ഇന്ന് രാവിലെ 10 ന് പരിയാപുരത്ത് തറവാട്ട് ശ്മശാനത്തിൽ.