photo
മാധവി

ബാലുശ്ശേരി: വീവേർസ് കോളനിയിൽ പരേതനായ രാമന്റെ ഭാര്യ മാധവി (77) നിര്യാതയായി. മക്കൾ: ശിവൻ,രാധ. മരുമകൻ: ശശിധരൻ പറമ്പിൽ (റിട്ട. വീവേഴ്സ് സൊസെറ്റി ബാലുശ്ശേരി ). സഹോദരങ്ങൾ: രാമൻ (പുന്നശ്ശേരി), കല്യാണി (പാറമുക്ക് ). സഞ്ചയനം തിങ്കളാഴ്ച.