ചിത്രം തെളിയുമോ... ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർഥി പ്രചാരണം തുടങ്ങി ഏറെ മുന്നിലാണ് എൽ.ഡി.എഫ്. മറ്റു പാർട്ടികളാകട്ടെ സ്ഥാനാർഥി ചിത്രങ്ങൾ തുറന്ന് പറയാതെ പോരാട്ടത്തിലാണ്. കോഴിക്കോട് കക്കോടി ചാലിൽതാഴത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
ചിത്രം തെളിയുമോ...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവമാണ്