dddd
തണൽ ചൈൽഡ് ഡവലപ്പ്മെൻ്റ് സെൻ്റർ മണിയൂർ വാർഷികം ഒപ്പരം 2024 താജുദ്ദീൻ വടകര ഉദ്ഘാടനം ചെയ്യുന്നു

വടകര: തണൽ ചൈൽഡ് ഡവലപ്മെന്റ് സെന്റർ മാണിയൂർ വാർഷികാഘോഷം ഒപ്പരം 2024 താജുദ്ദീൻ വടകര ഉദ്ഘാടനം ചെയ്തു . കെ പി അമ്മദ് അദ്ധ്യക്ഷത വഹിച്ചു . സി പി വിശ്വൻ, കെ സി സലി, ഹമീദ് കെ.ടി. കെ,പ്രഭ പുനത്തിൽ , പ്രമോദ് കോണിച്ചേരി ,കെ ശശിധരൻ , വിനോദ് കുമാർ എ .എം, വി സി കുഞ്ഞമ്മദ് ഹാജി, വലിയാണ്ടി അമ്മദ് ഹാജി , അനിരുദ്ധൻ വി.കെ ,ടി സി സത്യനാഥ് ,കെ.വി വിജയൻ ,വി.എം അബൂബക്കർ, ലിനീഷ് രാജ്. ഹാഷിം എൻ.കെ, സുനിൽ സി എം പ്രസംഗിച്ചു .